Egg IncuBator Full Automatic





                       MRJB Full Automatic Egg Incubators

 Features:-

> Can Hatch All Type Of Bird & Poultry Eggs
> Self Made Temperature & Time Control
> 90% Above Hatching Guarantee
> Low Price
> Easy To Use Controls
> Reliable & Lower Size
> Available In All INDIA**


EGG INCUBATOR നിര്‍മ്മാണ രംഗത്ത് 10 വര്‍ഷത്തില്‍പ്പരം സേവന പാരമ്പര്യമുള്ള MRJB EGG INCUBATORS ഏറ്റവും പുതിയ ശ്രേണിയിലുള്ള മെഷീനുകള്‍ നിര്‍മ്മിക്കുന്നു. ഗുണമേന്മയ്ക്കും, വിലക്കുറവിനും, അതിലുപരി ഉപഭോക്താവിന്റെ വിശ്വാസത്തിനും എന്നും മൂല്യം കല്‍പ്പിച്ചിട്ടുള്ള MRJB, ഏതൊരു കര്‍ഷകനും താങ്ങാവുന്ന വിലയ്ക്കുള്ള ഇന്ക്യുബേറ്ററുകള്‍ ലഭ്യമാക്കുന്നു.

GERMAN, UK, US TECHNOLOGY യില്‍ നിര്‍മ്മിച്ച മെഷീനുകള്‍  എന്ന വ്യാജേന, ഉപഭോക്താക്കളില്‍ നിന്ന്‍ വലിയ തുക ഈടാക്കി വഞ്ചിക്കുന്നവരില്‍ നിങ്ങള്‍ അകപ്പെടാതിരിക്കുക.

##ഏത് മെഷീന്‍ വാങ്ങുമ്പോഴും താരതമ്യം ചെയ്ത് മാത്രം വാങ്ങിക്കുക.

** Conditions Apply  



Previous
Next Post »